എവിടെ നിന്നെന്നറിയാത്ത കുറെ ചിന്തകള്‍ പിച്ചിചീന്തിയപ്പോള്‍
അവയ്ക്കു തിന്നാന്‍ ഞാന്‍
ഇറച്ചിക്കടയില്‍ മിച്ചം വന്ന
കുടലും കരളും പിടച്ചിട്ടും മരിയ്ക്കാത്ത തലകളും ഇട്ടു കൊടുത്തു...
മരിക്കാന്‍ മടിച്ചു പിടഞ്ഞുപിടഞ്ഞോര്‍മ്മകള്‍ മരിക്കുമ്പോള്‍
ഞാനേമ്പ്ക്കം വിടാന്‍ മറന്നില്ല
നാളെ ജോലിയ്ക്കു പോകണമെന്നും അലാറം വെയ്ക്കണമെന്നും
തീരെയും മറന്നില്ല....
2 comments:
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!
നന്ദി സുല്‍, നന്ദി അലി....ക്രിസ്തുമസ് ആശംസകള്‍!
Post a Comment