ഉദകപ്പോള
വെറും പറച്ചിലുകള്‍....
Friday, March 7, 2008
ചാരം 1: അവസാനത്തെ ചോദ്യം
ചിലപ്പോള്‍ ചില വേദനകള്‍
കടലാസ്സു തുണ്ടുകളായെരിയുമ്പോള്‍ കിട്ടുന്ന സുഖത്തെ
ചാരം എന്നു വിളിക്കാം;
ഞാനുമൊരു നാള്‍ ചാരമാകുമ്പോള്‍
ഈ വേദനകള്‍ എവിടേയ്ക്കു പോകും?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment