Sunday, August 26, 2007

പേരില്ലാക്കവിതകള്‍ - 1

തീവ്രപ്രണയത്തിന്റെ ഒരു നൊമ്പരപ്പൂ
എന്റെ മുന്‍പില്‍ വിരിഞ്ഞു നില്‍ക്കുന്നു -
ഇതു രാത്രിയുടെ പുഷ്പം
അവള്‍ക്കേതു നിറമെന്നറിയില്ലെനിക്ക്;

അതിരുകള്‍ കവിഞ്ഞൊഴുകുന്ന ഈ പ്രണയത്തെ
ഞാനേതു കൈക്കുമ്പിളിലൊതുക്കും?
‘ഓട്ടക്കൈയന്റെ’ വിധിയ്ക്കരെ പഴിക്കാന്‍?

ആദം അബൂവാലാ ഷേയ്ക്കിന്റെ വരികള്‍ മനസ്സില്‍ -
“തും ആയെ സിന്ദഗീ മേ തോ ബര്‍സാത്ത് കീ തരഹ്”
അടുത്ത വരി ഞാന്‍ മനപ്പൂര്‍വ്വം മറക്കുന്നു,
പിന്നെയെപ്പോഴെങ്കിലുമാകട്ടെ, ഇപ്പോള്‍.......:

പകലാവോളം ഞാനീ നൊമ്പരപ്പൂവിനു തണല്‍
രാവിന്റെ മടിയില്‍ തലചായ്ച്ചവള്‍ക്കായ് തേങ്ങുന്നു ഞാന്‍,
Pulariyalavalude.yithalil seshicha kannu neere
Panineerennaro vilichu, athinu sugandhamundathre!!
***********
Punarjaniyude katha padiyethenkilum
Daivamente munpilavatharichenkil!

2 comments:

Cibu C J (സിബു) said...

എന്താ പേരുമാത്രം മലയാളത്തിലാക്കിയത്‌?

അഫ്ഗാര്‍ (afgaar) said...

മലയാളം font ഇപ്പൊഴാ കിട്ടിയത്.....and i'm not very comfortable with 'keyman'. will start using varamozhi soon (kudos to you for all the work you have done on varamozhi)