Sunday, August 26, 2007

ഒരു കവിത(?)

മേഘങ്ങള്ക്കുയരെ ന്ജാനൊരു നിമിഷം കടം കൊണ്ടു
അതിലെന്നും ന്ജാനും നീയും, സുന്ദരം!
അതിനെപ്പറിച്ചെടുത്തെ൯റ്റെ കഴിന്ജകാലം
ഓ൪മ്മയാക്കി,
'ഇന്ന'തു സ്വപ്നമാക്കി,
'നാളേ'യ്ക്കതു നിരാശയും!

2 comments:

വിഷ്ണു പ്രസാദ് said...

സ്വാഗതം...
മലയാള ബൂലോകത്തേക്ക്... :)
happy onam...

അഫ്ഗാര്‍ (afgaar) said...

നന്ദി, ഒരായിരം!