Tuesday, March 11, 2008

നദി

നദി........
ഓര്‍മ്മകള്‍ പോലെ,
എന്നും പുതിയ മുഖം,
എന്നും എന്നെ മറക്കുന്നു...

എങ്കിലുമിവിടേയ്ക്കെന്തിനു വീണ്ടും?
ജീവിതം പഠിയ്ക്കാനോ?

4 comments:

കാപ്പിലാന്‍ said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതം പഠിക്കണ്ട, അത് നമ്മെ പഠിപ്പിച്ചോളും

Sharu (Ansha Muneer) said...

പ്രിയ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു... :)

അഫ്ഗാര്‍ (afgaar) said...

ആവര്‍ത്തനത്തില്‍ വാക്കുകള്‍ക്കു പുതിയ രൂ‍പങ്ങളുരുത്തീരിയുന്നതു പോലെ, ഓര്‍മ്മകളില്‍ പഠിയ്ക്കാതെ പോയ പുതിയ ജീവിത പാഠങ്ങളും കണ്ടേക്കാം....