Tuesday, December 25, 2007

ഒരു പഴയ കത്ത് - 1

ഒരു പഴയ കത്ത്...ഹാര്‍ഡ് ഡിസ്ക്കിന്റ്റെ ഒരു കോണില്‍ ഒളിഞ്ഞു കിടന്നത്...കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയത്. എന്റ്റെ അന്നത്തെ ഒരു നല്ല സുഹ്രുത്തായിരുന്നു, പക്ഷെ വല്ലാത്ത ഒരു നിരാശ R-നെ വേട്ടയാടുന്നുണ്ടായിരുന്നു. വല്ലത്ത self-centered ആയ ഈ വ്യക്തിയ്ക്ക് ഭൂമിയില്‍ മറ്റു മനുഷ്യര്‍ക്കും ദു:ഖങ്ങളുണ്ടാകാറുണ്ടെന്നത് വിശ്വസിയ്ക്കാനേ കഴിഞ്ഞിരുന്നില്ല...R-നു ഞാന്‍ എഴുതിയ ആദ്യത്തെ കത്ത്...തണുപ്പു തുടങ്ങുതിനു മുന്‍പു ഞാന്‍ വടക്കെ ഇന്‍ഡ്യ വിട്ടായിരുന്നു...

DESPIRE HAS A BETTER CHOICE
When winter knocks at your door
Show him my corpse, lying naked-
Just a few yards from your door.
Show him those red flowers which
Still bleed all over me, from my dreams!
Show him the paths i treaded
In search of a better world.
Show him those nights where i wept
All through at the demise of my soul.
Show him those bright lips, where dew drops
Still shine with all its wickedness.
show him those unknown streets, where
I searched but all in vain for you
Tell him that he has a better choice
in me, not in you-
Tell him that i was waiting all my life!
Let him dress me all in white
for my blood will show all through his white...
Then how will he, even think of you?
bye for now. howz the 'lucky plant'? . take care...

No comments: